SSLC പരീക്ഷക്കാവശ്യമായ Room Allotment, Stickers , Notice, Attendance , Seating Plan, Paper Account , Packing details എന്നിവ തയ്യാറാക്കാന്‍ സഹായിക്കുന്ന ഈ Seating Planner ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. ഷീറ്റ് 1 എന്ന പേജില്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍ന്നുള്ള ഷീറ്റുകളില്‍ നിന്നും ആശ്യമായ ഫോമുകളുടെ പ്രിന്റ് എടുക്കാവുന്നതാണ്. വിദ്യാര്‍ഥികളുടെ പേരുകള്‍ ഉള്‍പ്പെടുത്താന്‍ സമ്പൂര്‍ണ്ണയില്‍ നിന്നും ലഭിക്കുന്ന A List Report(Draft) അല്ലെങ്കില്‍ Report തയ്യാറാക്കിയാലോ മതിയാവും